Description
“ദുരൂഹമായ ഭാവസന്ധികളിൽ വായനക്കാരെ കൊണ്ടുചെന്നു നിർത്തി അവരുടെ സുരക്ഷിതബോധത്തെ വെല്ലുവിളിച്ചുകൊണ്ട്, ജീവിതത്തിൻ്റെ സങ്കീർണ്ണഭാവത്തിലേക്ക് സേതു വിരൽചൂണ്ടുന്നു. മരണത്തെയും ജീവിത ത്തിൻ്റെ നൈഷ്ഫല്യത്തെയും കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്ന സേതുവിൻ്റെ നോവലുകളിൽ പരുക്കനായ സൗന്ദര്യമാണ് സ്നിഗ്ധ ലാവണ്യത്തേക്കാൾ നിറഞ്ഞു നിൽക്കുന്നത്.”
-വി. എം. വിനയകുമാർ
സാംസ്കാരിക വികാരം സേതു പതിപ്പിൽ




Reviews
There are no reviews yet.