Description
പ്രവാസത്തിന്റെ ഓട്ടത്തിനിടയിൽ, ഇന്നലെകളിൽ, ഇന്നിൻ്റെ ഭാഷയിൽ GEN-X ശ്രേണിയിൽ പെട്ട നാം അനുഭവിച്ച ആ മനോഹര നിമിഷങ്ങൾ, മായാതെ മനസ്സിൽ ഇന്നും കൂടെ കൊണ്ട്നടക്കുന്ന ആ മനോഹര ഓർമ്മകൾ പങ്കുവെക്കുകയാണ് നിങ്ങളോടൊപ്പം.
നിങ്ങൾക്കും ഉണ്ടാകാം ഇത് പോലെ അല്ലെങ്കിൽ ഇതിലും നല്ല സുന്ദര മുഹൂർത്തങ്ങൾ.
ആ ഓർമ്മകൾ ഈ പുസ്തകത്താളുകൾ മറിക്കുമ്പോൾ നിങ്ങളിലേക്കെത്തുമെന്ന പ്രതീക്ഷയോടെ
-ഷംഷീർ പറമ്പത്ത് കണ്ടി




Reviews
There are no reviews yet.