Description
നാരായണപിള്ളയുടെ കഥകൾ മൊത്തമെടുത്തു നോക്കുമ്പോൾ എനിക്ക് തോന്നാറുള്ളത് അദ്ദേഹം ജീവിതത്തിൻ്റെ പുറംപോക്കുകളിൽ പെട്ട മനുഷ്യരെക്കുറിച്ചാണ് കൂടു തൽ എഴുതിയിട്ടുള്ളത് എന്നാണ്. അദ്ദേഹത്തിൻ്റെ ഏറ്റവും ശക്തമായ കഥാപാത്രങ്ങൾ ജീവിതത്തിൻ്റെ പുറംപോക്കുകളിലെ മനുഷ്യരായിരുന്നു. ആ മനുഷ്യരുടെ ജീവിത സമസ്യകളെപ്പറ്റിയാണ് അദ്ദേഹം കൂടുതൽ എഴുതിയത്.
• എം.ടി. വാസുദേവൻ നായർ
ജീവിതത്തിൻറെ പുറംപോക്കുകളിൽ അലഞ്ഞുതിരിയാൻ വിധിക്കപ്പെട്ട ഒരുപിടി കഥാപാത്രങ്ങൾ അണിനിരക്കുന്ന ചെറുകഥകൾ.




Reviews
There are no reviews yet.