Previous
Previous Product Image

Sreedharan Enna Aathmavu

85.00
Next

Life of an Elder Sister

90.00
Next Product Image

Janalkazhchakal

140.00

Book: Janalkazhchakal
Author: N.P. Gopinathan
Category: Reminiscence
ISBN: 9788119279289
Binding: Papercover
Publishing Date: June 2023
Publisher: Haritham Books
Edition: 1st Edition
Number of pages: 98
Language: Malayalam

Out of stock

Description

അനുഭവങ്ങളുടെ ദാരിദ്ര്യം പുത്തനെഴുത്തിന്റെ കരുത്തിനും സൗന്ദര്യത്തിനും വിഘാതമായിത്തീരുമെന്നത് തലമുറകളായി നാം സ്വാംശീകരിച്ച സത്യമാണ്. എഴുത്ത് യാന്ത്രികവും വരണ്ടതുമായിത്തീരും. എഴുത്തിൻ്റെ സത്യസന്ധത നഷ്ടപ്പെട്ട് നിറം മങ്ങും. വായനക്കാർക്കാകട്ടെ ഇത് എളുപ്പത്തിൽ തിരിച്ചറിയാനാകുകയും ചെയ്യും.

എൻ. പി. ഗോപിനാഥന്റെ ജനൽക്കാഴ്ചകൾ എന്ന അനുഭവക്കുറിപ്പുകൾ ഈ അവസ്ഥയെ അഭിസം ബോധന ചെയ്യുന്നുണ്ട്. സത്യസന്ധമാണ് എൻ. പി. ഗോപിനാഥന്റെ എഴുത്ത്. ആടയാഭരണങ്ങളില്ലാത്ത ഭാഷക്ക് നീരീക്ഷണപാടവവും ജീവിത വീക്ഷണവും അകമ്പടി സേവിക്കുന്നതോടെ വായനക്കാർക്ക് പ്രിയപ്പെട്ട പുസ്‌തകമായിത്തീരും.

Reviews

There are no reviews yet.

Be the first to review “Janalkazhchakal”

Your email address will not be published. Required fields are marked *

0