Description
ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം കുടുംബബന്ധങ്ങളുടെ ഈടും ഉറപ്പും സുദൃഢമായ കേരളീയസമൂഹത്തിൽ ബന്ധങ്ങളിലെ താളപ്പിഴകളും സ്നേഹരാഹിത്യവും വെറുപ്പും വൈരാഗ്യവുമെല്ലാം തുടങ്ങുന്നതെവിടെയെന്നും വളരുന്നതെങ്ങോട്ടെന്നും വിരൽചൂണ്ടുന്ന ദിശാസൂചകമാവുകയാണ് ജനപ്രിയ എഴുത്തുകാരൻ ജോയ്‌സിയുടെ ‘ജീവൻ്റെ വേരുപടലങ്ങൾ’ എന്ന ഈ കൃതി.




Reviews
There are no reviews yet.