Description
ഗ്രാമീണജീവിതത്തിൻ്റെ എല്ലാ സൗന്ദര്യവും വഴിഞ്ഞൊഴുകുന്ന കൃതിയാണ് ‘ജസ്റ്റ് ഫോർ ഹൊറർ.’ വായനക്കാരന് ഏറെ ഗൃഹാതുരത്വം സമ്മാനിക്കുന്ന കൃതി. ഓരോ അനുവാചകനും സിദ്ദിൻ്റെ അനുഭവങ്ങൾ തങ്ങളുടേതു കൂടിയാണെന്ന തരത്തിൽ സ്വാംശീകരിക്കാൻ കഴിയുംവിധം ഈ പുസ്തകത്തിൻ്റെ എഴുത്തുഗുണം ഉയർന്നുനിൽക്കുന്നു. സിദ്ദ് എന്ന തൂലികാനാമധാരിയായ യുവസാഹിത്യകാരൻ എഴുതി, ഹരീന്ദ്രനാഥ് തായങ്കരി എഡിറ്റ് ചെയ്ത ഈ പുസ്തകം എസ്.ബി.വി. ലൈബ്രറി തയ്യാറാക്കിയ സാഹിത്യോപഹാരമാണ്.




Reviews
There are no reviews yet.