Description
സ്വന്തം ഉമ്മയ്ക്ക് നല്ല ഒരു വസ്ത്രം സമ്മാനിക്കാനായി, കായിക്കുടുക്കയിൽ പണം കൂട്ടിവെക്കുന്ന അബുവും അബുവിന്റെ നന്മകളും അവൻ്റെ ജീവിതവിജയവും പ്രതിപാദിക്കുന്ന ബാലനോവൽ, അബുവിൻ്റെ ഈ വീരഗാഥ കുട്ടിവായനക്കാർക്ക് പോസിറ്റീവ് ഊർജ്ജവും ദിശാബോധവും സമ്മാനിക്കും.




Reviews
There are no reviews yet.