Previous
Previous Product Image

Uthanesiya

70.00
Next

Purusha Islaminte Purusha Shabdangal

50.00
Next Product Image

Kakkanadante Leghu Novalukal

140.00

Book: Kakkanadante Leghu Novalukal
Author: Kakkanadan
Category: Novel
ISBN:
Publishing Date: April 2003
Publisher: Haritham Books
Edition:  1st Edition
Number of pages: 250
Language: Malayalam

Out of stock

Category: Tags: , , Brand:

Description

ആധുനികതയുടെ അപ്പോസ്‌തലനായ കാക്കനാടൻ പൗരാണികതയിലൂന്നി നിന്നാണ് സൃഷ്ട്‌ടികൾ നടത്തിയത് ആധുനികതയുടെയും പൗരാണികതയുടെയും വിചിത്രസങ്കലനമായിരുന്നു അത് ആധുനിക രചനകൾ നഗരപശ്ചാത്തലത്തിലായിരിക്കണമെന്ന അലിഖിതനിയമം പൊളിച്ചെ ഴുതിക്കൊണ്ട്. ആധുനിക ജീവിത പരിസരങ്ങളും അന്വേഷിച്ചുകൊണ്ട് കാക്കനാടൻ ഗ്രാമങ്ങളിലേക്ക് തിരിക്കുകയായിരുന്നു. വൈദേശിക സാ ഹിത്യ-സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ യാന്ത്രികമാ യി ഇവിടെ അവതരിപ്പിക്കപ്പെട്ടപ്പോൾ, ആധുനികത എന്ന സാഹിത്യ പ്ര സ്ഥാനത്തെ കൃത്യമായി ഭാരതീയവത്‌കരിക്കുകയായിരുന്നു കാക്കനാടs ൻ. അതുകൊണ്ടുതന്നെയാവാം ആധുനികതയിലെ മിക്ക കഥാപാത്രങ്ങ ളും കേവലം മലയാളി നാമങ്ങൾ പേറുന്ന സായ്പ്പന്മാരായി നമുക്കിടയി ൽ ചുറ്റിക്കറങ്ങിയപ്പോൾ കാക്കനാടൻ്റെ കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽത്തന്നെ ഇടം കണ്ടെത്തിയത്.

                                                                                                                                            -സാംസ്‌കാരികവികാരം മാസിക/കാക്കനാടൻ പതിപ്പ്

                                                                                                                           രചനയുടെ ഈ പ്രത്യേക ഭൂമികയിൽ പാകപ്പെട്ട ലഘുനോവലുകളാണ് ഈ സമാഹാരത്തിൽ

Reviews

There are no reviews yet.

Be the first to review “Kakkanadante Leghu Novalukal”

Your email address will not be published. Required fields are marked *

0