Description
നിരന്തരമായ പൊതുപ്രവർത്തനത്തിൻ്റെ തീവ്രപ്രകാശമാണ് ജി സുധാകരൻ്റെ ജീവിതത്തെ, തളർവാതത്തിൻ്റെ കാലത്തും ജ്വലിപ്പിച്ചു നിർത്തുന്നത്. രാഷ്ട്രീയപ്രവർത്തനം സർഗാത്മക മാവുമ്പോൾ മുദ്രാവാക്യങ്ങൾ കവിതകളാവും എന്ന് മാവോ മുമ്പ് പറഞ്ഞത് ഇന്നും പ്രസക്തമാവുമെന്ന് അനുഭവം സാ ക്ഷ്യംപറയുന്നു. സമരോത്സുകമായ മനസ്സിൻ്റെ മുദ്ര ആഴത്തി ൽ ജീവിതത്തിൽ പതിയുമ്പോഴാണ്, കവിവാക്യങ്ങൾ മുദ്രാവാക്യങ്ങളാവുന്നത് സമകാലീനകവിതയിലെ പ്രക്ഷോഭ പ്ര തിഭയാണ് ജി. സുധാകരൻ
അവതാരികയിൽ
കെ.ഇ.എൻ




Reviews
There are no reviews yet.