Description
ഒരു ഫിക്ഷനിൽ നിന്നും മറ്റൊരു ഫിക്ഷൻ രൂപം കൊ
ള്ളുന്ന അപൂർവ്വതയാണ് സൗമ്യ പ്രവീണിൻ്റെ കരിമ്പ
നകളും കർപ്പൂരഗന്ധവും തേടി എന്ന പുസ്‌തകം. ഒ.വി.
വിജയന്റെ ഖസാക്കിൻ്റെ ഇതിഹാസത്തിലൂടെയും
എം.ടിയുടെ വാരാണസിയിലൂടെയും സൗമ്യ നടത്തുന്ന
യാത്ര ഒരു നവ ഫിക്ഷനനുഭവം തന്നെ വായനക്കാരന്
നൽകുന്നുണ്ട്




Reviews
There are no reviews yet.