Description
മഹാത്മജി ദക്ഷിണാഫ്രിക്കയിൽനിന്ന് യാത്രതിരിക്കുംമുമ്പ് ഹരിജനോദ്ധാരണം വ്രതമാക്കിയ, 1906-ൽ തന്റെ സമ്പാദ്യത്തിൽനിന്ന് 40,000 രൂപ ഹരിജനോദ്ധാരണത്തിനായി മാറ്റിവെച്ച, ഇന്ത്യയിലെ ആദ്യത്തെ ദേശീയ ബാങ്കും സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കുമായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകനായ, 1900-ത്തിൻ്റെ ആദ്യകാലത്ത് വേശ്യകളെ പുനരധിവസിപ്പിക്കാൻ ധൈര്യവും ഉൾക്കാഴ്ചയും കാലത്തിനുമുമ്പുള്ള യാത്രയും നടത്തിയ, എന്തിനേറെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരേയൊരു രക്തസാക്ഷിയായ ലാലാ ലജപത് റായിയുടെ ജീവിതകഥ.




Reviews
There are no reviews yet.