Description
ലോകം കുട്ടികളോടു പാടിയ പാട്ടുകളാണിവ. ‘ജിംഗിൾ ബെൽസ്‘ മുതൽ ‘ഹംപ്ടി ഡംപ്ടി‘ വരെ. ‘മേരി ഹാസ് എ ലിറ്റിൽ ലാമ്പ്‘ മുതൽ ‘ഹോട്ട് ക്രോസ് ബൺ‘ വരെ. ലോകത്തിന്റെ കുട്ടിക്കവിതകളെ മലയാളത്തിലാക്കുന്ന പുസ്തകം. കേരളത്തിന്റെ കുഞ്ഞുങ്ങളെ കവിതയുടെ ലോകകളിക്കളത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുന്ന പാട്ടുപുസ്തകം. കുഞ്ഞുങ്ങളേ, വരൂ, പാടൂ -ലോകമലയാളിക്കുട്ടികളാകൂ.




Reviews
There are no reviews yet.