Description
എം.ടി. അനുയാത്ര എന്ന പേരിൽ എം.ടി. വാസുദേവൻ നായരെക്കുറിച്ച് പുറത്തിറങ്ങുന്ന 11 പുസ്‌തകങ്ങളിൽ എട്ടാമത്തെ പുസ്‌തകമാണ് അരുൺപൊയ്യേരി രചിച്ച എം. ടി. കഥാപഠനങ്ങൾ.
എം.ടിയുടെ ആദ്യകഥയായ രക്തംപുരണ്ടമൺതരികൾ മുതൽ അവസാനം പ്രസിദ്ധീകരിച്ച കാഴ്‌ച എന്ന കഥ വരെ പഠനവിധേയമാക്കുന്നു അരുൺ പൊയ്യേരി ഈ പുസ്‌തകത്തിലൂടെ. നിരൂപണത്തിൻ്റെ അക്കാദമിക് പാതകൾ വെടിഞ്ഞ് തീർത്തും ജനകീയമായ ഭാഷയിലും രീതിയിലും അരുൺ, എം.ടി കഥകളെ പുനർവായനക്ക് വിധേയമാക്കുന്നു.




Reviews
There are no reviews yet.