Next

Balaramayanam

225.00
Next Product Image

Manasil Oru Mayilpeeli

55.00

Book: Manasil Oru Mayilpeeli
Author: T.K.Mariyidam
Category: Children’s Literature – Plays / Kathaprasangam
ISBN:
Binding: Papercover
Publishing Date: December 2006
Publisher: Haritham Books
Edition:  1st Edition
Number of pages: 66
Language: Malayalam

Out of stock

Description

കാലം നീങ്ങിയപ്പോൾ, നമുക്കു സ്വന്തമായിരുന്ന പല കലകളെയും പോലെ കഥാപ്രസംഗത്തിനും അപചയം സംഭവിച്ചു. മറ്റ് ആധുനിക കലാരൂപങ്ങളുടെ തള്ളിക്കയറ്റം കൊണ്ടാകാം ഇന്ന്, ഈ കല ഏതാണ്ട് അസപ്രഭമായിരിക്കുന്നു എന്നു പറയാം. നമ്മുടെ തനത് കലകൾ പലതും ഇളം തലമുറയ്ക്ക് അന്യമാവുകയാണ്. ഈ പോക്കിനെ തടയേണ്ടതല്ലേ? നമ്മുടെ പൈതൃകവും നമ്മുടെ തനിമകളും നഷ്ടമാകാതെ കാത്തുസൂക്ഷിക്കേണ്ടതല്ലേ?…

ഈ സാഹചര്യത്തിൽ ബാലികാ ബാലന്മാർക്ക് രുചിക്കുന്ന വിധത്തിൽ, നമ്മുടെ കലാരൂപങ്ങളെ ലളിതമായി പുനരാവിഷ്ക്കരിക്കയാണ് ടി.കെ. മാറിയിടം മനസ്സിലൊരു മയിൽപ്പീലി എന്ന പുസ്‌തകത്തിലൂടെ.

Reviews

There are no reviews yet.

Be the first to review “Manasil Oru Mayilpeeli”

Your email address will not be published. Required fields are marked *

0