Previous

Life of an Elder Sister

90.00
Next

M.A.Johnson : Ivide Inganeyoru Manushyan

260.00

Manassilekoru Palam

80.00

Book: Manassilekoru Palam
Author: Sreekrishnapuram Krishnankutti
Category: Novel
ISBN: –
Binding: Papercover
Publishing Date: January 2011
Publisher: Haritham Books
Edition: 1st Edition
Number of pages: 114
Language: English

Out of stock

Description

സാഹിത്യ സിദ്ധാന്തങ്ങൾക്ക് പുറകെ പോകാത്ത അപൂർവ്വം എഴുത്തു കാരിൽ ഒരാളാണ് ശ്രീകൃഷ്‌ണപുരം കൃഷ്‌ണൻകുട്ടി. എന്നും കഥയോടൊപ്പവും അതുവഴി ജീവിതത്തോടൊപ്പവും സഞ്ചരിക്കാനായിരുന്നു കൃഷ്ണൻകുട്ടിമാഷിൻ്റെ താൽപര്യം. അതുകൊണ്ടുതന്നെ കിന്നാരങ്ങളില്ലാത്ത ഇത്തിരി കഥകൾ ഭാഷയ്ക്കുലഭിച്ചു; പച്ചയും ജീവിതഗന്ധിയുമായ കഥകൾ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിയുടെ ഏറ്റവും പുതിയ നോവലായ മനസ്സിലേക്കൊരു പാലത്തിൻ്റെ പ്രസക്തിയും ഇതുതന്നെ.

Reviews

There are no reviews yet.

Be the first to review “Manassilekoru Palam”

Your email address will not be published. Required fields are marked *

0