Description
എന്താവാം സി. രാധാകൃഷ്‌ണനെ വായനക്കാർക്ക് ഇത്രയും പ്രിയപ്പെട്ടവനാക്കിത്തീർക്കുന്നത്?
മലയാളസാഹിത്യം പാശ്ചാത്യദർശനങ്ങളുടെ പിടിയിലമർന്നപ്പോഴും മലയാളസാഹിത്യം രാഷ്ട്രീയദർശനങ്ങളുടെ പിടിയിലമർന്നപ്പോഴും മലയാളസാ ഹിത്യം ബുദ്ധിജീവി നാട്യങ്ങളിലമർന്നപ്പോഴും കഥയോടൊപ്പം സഞ്ചരിച്ച ചുരു ക്കം ചില എഴുത്തുകാരിൽ പ്രധാനി സി. രാധാകൃഷ്‌ണനായിരുന്നു.
സി. രാധാ കൃഷ്‌ണൻ്റെ ‘മരണശിക്ഷ’ എന്ന നോവൽ ഇത്തരം ചിന്തകൾക്ക് സാക്ഷ്യം വഹി ക്കുന്നു.




Reviews
There are no reviews yet.