Description
രാധയ്ക്ക് രാത്രി മുഴുവൻ കൃഷ്ണൻ സ്വൈര്യം കൊടുത്തിട്ടുണ്ടാവില്ല. രാധ അപ്പോൾ എങ്ങനെയാണാവോ തിരിച്ചുപെരുമാറിയിരിക്കുക. ആ രംഗം സങ്കല്പ്പിച്ചുകൊ ണ്ട് അവൾ രോമാഞ്ചംകൊണ്ടു. വരട്ടെ, ഒരു ദിവസം കൃഷ്ണൻ എൻറെ സമീപത്തും വരാതിരിക്കില്ല. രാധയോ ഞാനോ കേമിയെന്ന് അപ്പോൾ കാണിച്ചു കൊടുക്കാം.
പരമ്പരാഗത രീതികളിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു കൃതി.




Reviews
There are no reviews yet.