Previous

Kuzhiyanayum Katturumbum Thenmittayiyum

110.00
Next

Silent Wars, Loud Hearts

110.00
Next Product Image

Mazhavilmanikyam

90.00

Book: Mazhavilmanikyam
Author: Kiran Bisu
Category: Children’s Literature – Poems
ISBN: 978-81-992170-3-4
Binding: Papercover
Publishing Date: October 2024
Publisher: Haritham Books
Edition:  1st Edition
Number of pages:  50
Language: Malayalam

Out of stock

Description

കുട്ടികളുടെ കുട്ടിത്തം നിലനിർത്തിക്കൊണ്ട് തന്നെ അവരുടെ ചിന്തകൾ പാട്ടുപാടി ആസ്വദിക്കാൻ വേണ്ടിയൊരു കവിതാസമാഹാരം!

ആവാസ വ്യവസ്ഥ തകർക്കുന്നതിനെതിരെ ശബ്ദമുയർത്തുന്ന ‘പ്രാവും കുഞ്ഞും’ എന്ന കവിതയും മഴവില്ലുണ്ടാകുന്നതെങ്ങനെയെന്ന നിരീക്ഷണങ്ങളും ഇതിലെ പ്രകൃതി പാഠങ്ങളാണ്. ഇന്നത്തെ ഹൈടെക് തലമുറയ്ക്ക് വേണ്ട ‘സുംബാ’ നൃത്തവും ഒളിച്ചുകളിയും നിറച്ച ഈ പാട്ടുപുസ്‌തകം, വർണ്ണകടലാസ് തോണി നീർച്ചാലിലൂടെ തെന്നി നീങ്ങുന്നതുപോലെ കുട്ടികളുടെ ഭാവനയെ ആകാശത്തേക്കുയർത്തും.!

Reviews

There are no reviews yet.

Be the first to review “Mazhavilmanikyam”

Your email address will not be published. Required fields are marked *

0