Next

Vesyakale Ningalkkorambalam

185.00
Next Product Image

Mundoor Sethumadhavante Kathakal Sampoornam

1,950.00

Book: Mundoor Sethumadhavante Kathakal Sampoornam
Author: Mundoor Sethumadhavan
Category: Stories
ISBN: 9789348372246
Binding: Papercover
Publishing Date: April 2025
Publisher: Haritham Books
Edition: 1st Edition
Number of pages: 1220
Language: Malayalam

10 in stock

Description

ഗ്രാമ്യസമൃദ്ധി ചൂഴ്ന്നു‌നിൽക്കുന്ന പാലക്കാടിൻ്റെ ദേശസ്വത്വത്തിലൂന്നി, ഭൂപ്രകൃതിയുടെ സൂക്ഷ്‌മചലനങ്ങളെ വീക്ഷിച്ചുകൊണ്ട്, രാത്രിയെ പലപ്പോഴും മായികമായ വിവിധ വർ ണ്ണങ്ങളിൽ കഥാശരീരത്തിൽ നിരന്തരം പ്രയോഗിച്ചുകൊണ്ട്, സൂക്ഷ്മരാഷ്ട്രീയത്തിന്റെ എല്ലാ സാധ്യതകളെയും അന്വേഷിച്ച്, നിർമ്മമമായി ആഖ്യാനം ചെയ്യുന്ന ഒരു രീതിയാണ് ഈ കഥകൾക്കുള്ളത്.

തനിക്ക് ഒരിക്കലും പിരിഞ്ഞു പോരാൻ നിവൃത്തിയില്ലാത്തവിധം തന്റെ ഉള്ളിലും പുറത്തും പതിഞ്ഞുപോയ ദേശമെന്ന സങ്കല്പനത്തിൻ്റെ പിൻബലത്തിൽ ആധുനികതയുടെ കാലത്തുതന്നെ പുതിയൊരാഖ്യാനരീതി കഥയിൽ സൃഷ്ട‌ിക്കുകയാണ് മുണ്ടൂർ സേതുമാധവൻ ചെയ്‌തത്‌.

                                                                                                                                                        -ഡോ. വിജു നായരങ്ങാടി

Reviews

There are no reviews yet.

Be the first to review “Mundoor Sethumadhavante Kathakal Sampoornam”

Your email address will not be published. Required fields are marked *

0