Previous
Previous Product Image

Innaleyude Nizhal

180.00
Next

Nisargadamile Sandhyakal

120.00
Next Product Image

Naam Iruvar

100.00

Book: Naam Iruvar
Author: Punathil Kunhabdulla
Category: Novel
ISBN: 9788192826356
Binding: Papercover
Publishing Date: January 2010
Publisher: Haritham Books
Edition: 1st Edition
Number of pages: 66
Language: Malayalam

Out of stock

Category: Tag: Brand:

Description

കുഞ്ഞബ്‌ദുള്ളയെ പരിചയപ്പെടുകയെന്നുവച്ചാൽ കുഞ്ഞബ്‌ദുള്ളയെ അറിയുകയെന്നു തന്നെയാണ് അർത്ഥം.

ആദ്യത്തെ കാഴ്ച‌യിൽ തന്നെ ഒരാളുടെ ഉള്ളിൽ തൊടാനാകുന്നത് അത്ര എളുപ്പമല്ല, എഴുത്തുകാരനാകുമ്പോൾ പ്രത്യേകിച്ചും.

നാലു ദശകങ്ങൾക്ക് ശേഷവും ഒരേ കരുത്തോടെ ഇയാൾക്ക് എഴുതാൻ കഴിയുമ്പോൾ, ഊർജസ്വലരെന്ന് സ്വയം ഭാവിക്കുന്ന ആന്റിബയോട്ടിക്ക്, സ്റ്റിറോയിഡ് തലമുറയിലെ ചില ചെറു പൈതങ്ങൾ ബാല്യത്തിലേ ജരാനരകൾ ബാധിച്ച് നിലയമിട്ടുകൾ പോലെ മിന്നിമറിയുന്നത് നമുക്ക് കാണാനാവുന്നു.

                                                                                                                                                                                                         -സേതു

Reviews

There are no reviews yet.

Be the first to review “Naam Iruvar”

Your email address will not be published. Required fields are marked *

0