Description
കെ. എം. അബ്ബാസിൻ്റെ പുതിയ കഥാസമാഹാരം. നാട്ടിൽനിന്ന് നഗരജീവിതത്തിലേക്ക് മാറുമ്പോൾ രണ്ട് തരം അനുഭവങ്ങൾ, കാഴ്ച്ചകൾ, വിഹ്വലതകൾ. മനുഷ്യാവസ്ഥകൾക്ക് പക്ഷേ മാറ്റമില്ല. ലോകത്ത് എവിടെയും നിരാലംബമായിപ്പോകുന്നു സാധാരണക്കാർ. രണ്ട് വ്യത്യസ് സ്ഥലകാലങ്ങളെ അടയാളപ്പെടുത്തുന്നു ‘നാടേ, നഗരമേ’.




Reviews
There are no reviews yet.