Description
ഇർഷാദ് ഇക്ബാൽ, പത്തു വയസ്സ് പ്രായത്തിലെ ഒരു വായനയിൽ, കുറച്ചു വരികൾക്ക്, ഒരു കഥയ്ക്ക്, മനുഷ്യൻ്റെ ഹൃദയങ്ങളെ ആഴങ്ങളിൽ സ്‌പർശിക്കാനാകുമെന്ന അത്ഭുതം സ്വയം തിരിച്ചറിഞ്ഞു. തനിക്കും അതുപോലെ മനുഷ്യ ഹൃദയങ്ങളെ സ്‌പർശിക്കാനാകണം എന്നോർത്ത് എഴുതാൻ തുടങ്ങിയതാണ്. കഥകളെ സ്വപ്‌നങ്ങളുടെ വിത്തായി കരുതുന്ന എഴുത്തുകാരൻ. സിനിമാലോകത്തും തന്റെ എഴുത്തിലൂടെ സജീവ സാന്നിധ്യമാണ്. സംവിധായകനാവുകയെന്ന സ്വപ്‌നം ഹൃദയത്തിൽ സൂക്ഷിച്ച്, തൻ്റെ കഥകളിലൂടെ മനുഷ്യഹൃദയങ്ങളെ സ്‌പർശിക്കാൻ അദ്ദേഹം തുടർച്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
“ഞാൻ കണ്ട ഒരു സ്വപ്‌നമാണ് നാഗപട്ടരാണം. എൻ്റെ സ്വപ്‌നങ്ങൾ ഒരു സീരീസ് പോലെ, ദിവസങ്ങളോ മാസങ്ങളോ കൊണ്ട് കണ്ടുതീരുന്ന ഒന്നാണ്. മനട്ടഷ്യനടം നാഗങ്ങളുമായുള്ള ബന്ധം പ്രാചീന കാലത്ത് എന്തായിരുന്ന, എന്തിനു നാഗങ്ങൾ മനുഷ്യനെ കൊത്തന്ന വിഷവൈദ്യം എന്ന നമ്മുടെ ചികിത്സാ ശാഖയുടെ ഉത്ഭവ കഥ, അതൊരു സ്വപ്നത്തിലൂടെ എനിക്ക് ആരോ കാട്ടിത്തരികയായിരുന്നു.”




Reviews
There are no reviews yet.