Previous
Previous Product Image

Kurekkoodi Madangi Varathavar

160.00
Next

Puzhayude Perormayilla

135.00
Next Product Image

Neelima

555.00

Book: Neelima
Author: Dr. Nirmala Nair
Category: Novel
ISBN: 9789348372086
Binding: Papercover
Publishing Date: May 2025
Publisher: Haritham Books
Edition: 1st Edition
Number of pages: 370
Language: Malayalam

16 in stock
Category: Tag: Brand:

Description

നാടും മറുനാടും കടന്നുവരുന്ന നോവലാണിത്. മലയാളി ജീവിതം നാട്ടിലും മറുനാട്ടിലുമായി പടർന്നു കിടക്കുന്നതാണല്ലോ. പ്രവാസം മലയാളിയുടെ കൂടപ്പിറപ്പാണ്. യാത്രയുടെ മെറ്റഫറുകൾ ധാരാളമുള്ള കൃതിയാണിത്. ഒത്തിരി ധ്വനിഭംഗിയുണ്ട് നീലിമയെന്ന പേരിന്. നോവലിൽ ഇത് ഒരു പെൺകുട്ടിയുടെ പേരാണെങ്കിൽ ആ വാക്കിന്റെ ആഴം ഒരു പെൺഭാവത്തിലും നിൽക്കില്ല. അഗാധനീ ലിമയെന്നത് കടലുമായും ആകാശവുമായും ബന്ധപ്പെട്ടു നിൽ ക്കുന്ന കല്പനയാണ്. ഈ നോവലിൻ്റെ നീല വർണ്ണത്തിനുമുണ്ട് ആ പ്രത്യേകത. മനുഷ്യമനസ്സുകളുടെ നിഗൂഢതയുടെ നീലിമയാണത്.

അവതാരികയിൽ പി. സുരേന്ദ്രൻ

Reviews

There are no reviews yet.

Be the first to review “Neelima”

Your email address will not be published. Required fields are marked *

0