Description
ഗ്രാമീണ വിശുദ്ധിയും നന്മയും ഏറെ നിറഞ്ഞു നിൽക്കുന്ന കഥകൾ പറഞ്ഞുകൊണ്ടാണ് മുണ്ടൂർ കൃഷ്ണൻകുട്ടി ചെറുകഥാ സാഹിത്യത്തിൽ നിറഞ്ഞുനിന്നത്. കൃഷ്‌ണൻകുട്ടി മാഷ് കഥകളും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും പെറുക്കിയെടുത്തതാകട്ടെ സ്വന്തം ജീവിതപരിസരങ്ങളിൽ നിന്നും. ജീവിതവുമായി കണ്ണി ചേർക്കപ്പെട്ടിരിക്കുന്നു എന്നതുതന്നെയാണ് ഈ രചനകളെ ഏറെ ഹൃദയഹാരി യാക്കി തീർക്കുന്നത്.




Reviews
There are no reviews yet.