Description
“പുന്നപ്രവയലാർ ആക്ഷനിൽ എത്രപേർ മരിച്ചു.
എത്രപേർക്ക് പരിക്കേറ്റു എന്നൊന്നും പാർട്ടിക്ക് രേഖയില്ല.
അതുകൊണ്ടുതന്നെ വയലാർ പ്രക്ഷോഭം സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി അംഗീകരിച്ച് പെൻഷൻ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സി.പി.ഐ ജനറൽ സെക്രട്ടറി ഇന്ദ്രജിത്ത് ഗുപ്ത തീരുമാനിച്ചപ്പോൾ, അർഹതപ്പെട്ടതാര് എന്ന ചോദ്യവും ഉയർന്നു. കമ്മ്യൂണിസ്റ്റുകാരെ പോലീസിനു പിടിച്ചുകൊടുക്കുവാൻ നടന്നവർക്കുവരെ പുന്നപ്രവയലാർ പെൻഷൻകിട്ടിയെന്ന് ചിലർ കളിയാക്കിയിരുന്നു.”
സത്യത്തിൻ്റെ ഓജസ്സും തേജസ്സുമുള്ള വാക്കുകളിൽ സി.കെ. ചന്ദ്രപ്പൻ അനാവൃതമാക്കുന്നത് ഇന്നലെകളുടെ സമരചരിത്രമാണ്.




Reviews
There are no reviews yet.