Description
കഥ ഏതും ജീവിതത്തെക്കുറിച്ചുള്ള പറച്ചിലാണ്. കഥ ജീവിതം തന്നെയാണ്. അശോക് കുമാർ പെരുവയുടെ “പക്ഷിപാതാളം” എന്ന കഥാസമാഹാരത്തിലെ കഥകൾ വായിച്ചുപോകുമ്പോൾ എൻ്റെ മനസ്സിൽ തടഞ്ഞതും ആ നിരീക്ഷണമാണ്. ജീവിതത്തിൻ്റെ ചുവയില്ലാതെ ഇതിൽ ഒറ്റക്കഥയില്ല. ജീവിതത്തിൽനിന്ന് ചീന്തിയെടുത്തതെന്നൊക്കെ പറയാവുന്ന ഒരനുഭവതലം അതിൻ്റെ ഭാവമൂർഛയോടെ ഈ കഥകളിൽ വെളിവാകുന്നു.
-പെരുമ്പടവം ശ്രീധരൻ




Reviews
There are no reviews yet.