Description
പനനൊങ്കു പോലെ മധുരമുള്ളവയും അവ്യക്തമായ വിഷാദ സ്‌പർശമുള്ളവയുമായ സീനത്ത് അലിയുടെ കുറിപ്പുകളിൽ യഥാർത്ഥ മനുഷ്യരും സാങ്കൽപ്പിക കഥാപാത്രങ്ങളും മുഖം കാണിക്കുന്നു. ലാളിത്യവും ആർജ്ജവവുമുള്ള ഭാഷാശൈലിയും അന്തർവർത്തിയായ ആർദ്രതയുടെ നീരോട്ടവും ഇവയെ ഏറെ പാരായണക്ഷമമാക്കുന്നു.
– റഫീക്ക് അഹമ്മദ്
(കവി, ഗാനരചയിതാവ്)




Reviews
There are no reviews yet.