Description
പെൻഗ്വിനുകളുടെ ദ്വീപിലെത്തിയ മായേലച്ചൻ അവയെ മാമോദീസ കർമത്തിനു വിധേയരാക്കി. പക്ഷികളിൽനിന്നും മനുഷ്യരായ അവരുടെ പുതിയ റിപ്പബ്ലിക്കുണ്ടായി. റിപ്പബ്ലിക്കിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായമുണ്ടാവുകയും സംഘർഷങ്ങളും യുദ്ധങ്ങളും ഉണ്ടാവുകയും ചെയ്തു. ലോകചരി ത്രത്തെ വിശകലനം ചെയ്ത് മനുഷ്യസ്വഭാവത്തെ വെളിപ്പെടുത്തുന്ന അത്യുജ്വലമായ ഫ്രഞ്ച് നോവലിൻ്റെ പരിഭാഷ.




Reviews
There are no reviews yet.