Description
ഹരിതം ബുക്‌സിൻ്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് ‘എന്റെ കലാലയം’ എന്ന സീരീസിൽ പുസ്‌തകങ്ങൾ പുറത്തിറക്കുന്നു.
സ്വന്തം കോളേജ്, കോളേജ് ജീവിതം, അദ്ധ്യാപകർ, കാമ്പസിലെ രാഷ്ട്രീയ പ്രവർത്തകർ, സുഹൃത്തുക്കൾ, കാന്റീനും ഭക്ഷണവും രസങ്ങളും, സമരങ്ങൾ, അടിപിടികൾ, പ്രണയങ്ങൾ, തമാശകൾ, കോളേജ് ഡേ എന്നിങ്ങനെ തന്റെ കലാലയ കാലത്തെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങൾ.
ഈ സീരീസിലെ ‘പൊന്നാനി കിസ്സ’ എന്ന പുസ്തകം പൊന്നാനി എം ഇ എസ് കോളേജിനെക്കുറിച്ചുള്ളതാണ്. ഈ കലാലയാനുഭവങ്ങൾ ഇതിലെ ലേഖകരുടെ മാത്രമല്ല, ഓരോ മുൻ കാല കോളേജ് കുമാരന്മാർ / കുമാരിമാരുടേതുമാണ്. ആ നല്ല കാലത്തിലേക്കുള്ള ഒരു പിൻനടത്തമായി മാറുന്നു ‘പൊന്നാനി കിസ്സ’




Reviews
There are no reviews yet.