Previous
Previous Product Image

Pratiswaram

175.00
Next

Hadees Islamil Pramanamo?

140.00
Next Product Image

Prarthanatheertham

300.00

Book: Prarthanatheertham
Author: P.R Nathan
Category: Religion / Spiritual
ISBN: 9788192825991
Binding: Papercover
Publishing Date: October 2014
Publisher: Haritham Books
Edition: 1st Edition
Number of pages: 274
Language: Malayalam

Out of stock

Description

അത്യുദാത്തമായ ശിവശക്തി സങ്കല്‌പത്തിൻ്റെയും സൃഷ്ടി സ്ഥിതി സംഹാരത്തിൻ്റെയും പ്രതിരൂപാത്മകമായ ആദ്ധ്യാത്മികാവിഷ്കാരമാണ് ശ്രീമൂകാംബികാദേവിപ്രതിഷ്ഠ മോക്ഷദായകമാണ് മൂകാംബികാദർശനം. അമ്മയെ അതിശയിക്കുന്ന ഒരു സങ്കല്‌പമില്ല. മാതൃ്യരൂപേണ വിളങ്ങുന്ന സർവമംഗള മംഗല്യയായ മൂകാംബികാദർശനം ഏതു ഭക്തന്റെയും ജന്മപുണ്യമായി മാറുന്നു.

എം.ടി, ഓ.എൻ.വി, അക്കിത്തം, യേശുദാസ്, എം. മുകുന്ദൻ, സി. രാധാകൃഷ്ണൻ, പുനത്തിൽ, കാക്കനാടൻ, കെ. ജയകു മാർ, ആചാര്യ എം.ആർ. രാജേഷ് തുടങ്ങിയവരുടെ അനുഭവസാക്ഷ്യങ്ങളോടൊപ്പം മൂകാംബികയുടെ ചരിത്രവും ഐതിഹ്യവും പൂജാവഴിപാടുകളും യാത്രാ-താമസ സൗകര്യങ്ങളും ഇതിവൃത്തമാകുന്ന ഈ ഗ്രന്ഥം ഏതൊരു വിശ്വാസിയുടെയും ഗൃഹത്തിൽ അവശ്യം സൂക്ഷിക്കേണ്ടതാണ്.

Reviews

There are no reviews yet.

Be the first to review “Prarthanatheertham”

Your email address will not be published. Required fields are marked *

0