Previous
Previous Product Image

T.V.Ibrahim- Haritham 30 Min Bio

110.00
Next

Kodiyeri Balakrishnan -Haritham 30 Min Bio

110.00
Next Product Image

Ramesh Chennithala – Haritham 30 Min Bio

110.00

Book: Ramesh Chennithala – Haritham 30 Min Bio
Author: Dr.Pradeep Kumar Kattode
Category: Biography
ISBN: 978-93-47075-40-7
Binding: Papercover
Publishing Date: November 2025
Publisher: Haritham Books
Edition:  1st Edition
Number of pages:  66
Language: Malayalam

Out of stock

Description

ദേശീയതലത്തിലും സംസ്‌ഥാനതലത്തിലും കോൺഗ്രസ്സിൽ പിളർപ്പുണ്ടായപ്പോൾ ഔദ്യോഗികപക്ഷത്ത് ഉറച്ചുനിന്ന നേതാവാണ് രമേശ് ചെന്നിത്തല. അടിമുടി കോൺഗ്രസുകാരനായ ഒരാൾ. സംഘടനയുടെ ദേശീയ സംസ്‌ഥാന തലത്തിൽ നിരവധി ചുമതലകൾ വഹിച്ച, സംസ്ഥാന അഭ്യന്തരമന്ത്രി എന്ന നിലയിൽ ഓപ്പറേഷൻ കുബേര പോലെ മലയാളിക്ക് ജീവവായുവായിത്തീർന്ന ധീരമായ തീരുമാനങ്ങൾ  എടുത്ത രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള ലഘു ജീവചരിത്രം.

Reviews

There are no reviews yet.

Be the first to review “Ramesh Chennithala – Haritham 30 Min Bio”

Your email address will not be published. Required fields are marked *

0