Description
വായനാസമൂഹത്തെയും പ്രേക്ഷക സമൂഹത്തെയും ഒരുപോലെ സ്വാധീനിച്ച കൃതിയാണ് ജോയ്സിയുടെ സ്ത്രീപദം. ബാലസുധയുടെ കഥയും പറഞ്ഞ് ജോയ്‌സി മനുഷ്യമനസ്സുകളിലേക്ക് കടന്നെത്തിയപ്പോൾ സ്ത്രീപദം ഒരു വലിയ വിജയ മായി മാറുകയായിരുന്നു. വനിത ദ്വൈമാസിക പുറത്തിറങ്ങുന്നതും നോക്കി വീട്ടമ്മമാർ കാത്തിരു ന്നു. ടി.വി. ചാനലുകൾ തുറക്കപ്പെടുന്നതുതന്നെ ബാലസുധയുടെ കഥയറിയാനാണെന്ന നില വന്നു. അടുത്ത കാലത്തൊന്നും ഒരു സാഹിത്യ രചന ഇങ്ങനെ മനുഷ്യമനസ്സുകളെ സ്വാധീനിച്ചിരു ന്നില്ല. സ്ത്രീപദം മൂന്നു വാള്യങ്ങളിലായി പുസ്‌തക രൂപത്തിലും വായനക്കാരെ തേടിയെത്തുന്നു. സ്ത്രീപദത്തിന്റെ മൂന്നാം വാള്യം.




Reviews
There are no reviews yet.