Previous
Previous Product Image

Leninte Savakudeeravum Mattu Kavithakalum

110.00
Next

Mugdalanamariyavum Mattu Kavithakalum

110.00

Saranayappayum Mattu Kavithakalum

110.00

Book: Saranayappayum Mattu Kavithakalum
Author: Vallathol Narayana Menon
Category: Poem – Classics
ISBN: 9789389399196
Binding: Papercover
Publishing Date: December 2020
Publisher: Haritham Books
Edition: 1st Edition
Number of pages: 50
Language: Malayalam

Out of stock

Description

വള്ളത്തോളിൻ്റെ കവിതകളും സാഹിത്യവും സാധാരണക്കാരന് അപ്രാപ്യമായിട്ട് ഏറെക്കാലമായി; കൊച്ചുകൊച്ചു പുസ്‌തകങ്ങൾ ലഭ്യമല്ലാത്ത വിധം. സമ്പൂർണ്ണ കൃതികളുടെയും തെരഞ്ഞെടുത്ത കൃതികളുടെയും ഇടയിൽ പാവം കൊച്ചു കൊച്ചു പുസ്‌തകങ്ങൾ അപ്രത്യക്ഷമായി. ഇത്തരമൊരു ഘട്ടത്തിലാണ് ഹരിതം ബുക്‌സ് വള്ളത്തോൾ വീണ്ടും… എന്ന സീരീസിൽ 13 പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. വള്ളത്തോളിന്റെ കൊച്ചു ജീവചരിത്രം, വള്ളത്തോളിൻ്റെ കൈപ്പട, വള്ളത്തോളിൻ്റെ വിവിധ ഫോട്ടോകൾ, വള്ളത്തോളിൻ്റെ പ്രധാനപ്പെട്ട ചില കവിതകൾ, അപ്രധാനമായ ചില കവിതകൾ എന്നിങ്ങനെയാണ് പുസ്തകം അണിയിച്ചൊരുക്കിയത്.

Reviews

There are no reviews yet.

Be the first to review “Saranayappayum Mattu Kavithakalum”

Your email address will not be published. Required fields are marked *

0