Description
“ചോരയും ചലവും വിയർപ്പും ചാരായവും ഉൾപ്പെടുന്ന തീക്ഷ്ണവും നിസ്സഹായവും തീവ്രവും അനാഥവുമായ രുചിഭേദങ്ങളുടെ അധോലോകങ്ങൾ രചനയിലൂടെ പരിചയപ്പെടുത്തിയ ആധുനികരിൽ ഒന്നാമൻ കാക്കനാടനാണ്. ‘എഴുത്തച്ഛൻ എഴുതുമ്പോൾ‘ എന്ന സച്ചിദാനന്ദന്റെ അവിസ്മരണീയ രചനയ്ക്കുപോലും അവകാശപ്പെടാനാവാത്ത ഗുഹ്യസൗന്ദര്യം ശ്രീചക്രത്തിന്റെ സവിശേഷതയാണ്.”




Reviews
There are no reviews yet.