Previous

Aakasathe Odicha Ammuma

65.00

Suvarnanadiyude Rajavu

35.00

Book: Suvarnanadiyude Rajavu
Author:
John Ruskin
Category:
Children’s Literature 
ISBN: –
Binding: 
Papercover
Publishing Date:
April 2008
Publisher: Haritham Books
Edition:
4th Edition
Number of pages:
50
Language: 
Malayalam                                                                                                                                                                                                                                                                                                      Translator: Thayat Sankaran

Out of stock

Description

കഴിഞ്ഞ നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ സാംസ്ക‌ാരിക ലോകത്തെ സ്വാധീനിച്ച ജോൺറസ്‌കിൻ, ഇന്ത്യയിൽ പ്രശസ്‌തിനേടിയത് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ഗാന്ധിജിയിൽ ചെലുത്തിയ സ്വാധീനം വഴിക്കാണ്. സർവ്വോദയം എന്ന ആശയം രൂപപ്പെടുത്തിയെടുക്കുന്നതിൽ റസ്‌കിൻ ഏതെല്ലാം തരത്തിൽ വഴികാട്ടി യായിത്തീർന്നുവെന്നു ഗാന്ധിജിതന്നെ പ്രസ്‌താവിച്ചിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിലാവട്ടെ കലകളിൽ ധാർമ്മികബോധത്തിനു ള്ള പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞ വിമർശകൻ എന്ന നിലയ്ക്കാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. ഇളംതല മുറക്കാരിൽ സഹജീവി സ്നേഹവും സത്യനിഷ്ഠയും വളർത്തി യെടുക്കുന്നതിന്ന് അദ്ദേഹം രചിച്ച മനോഹരമായ കഥയാണ് “സുവർണ്ണനദിയുടെ രാജാവ്.” വിവർത്തനം ചെയ്തിരിക്കുന്നതോ കൃതഹസ്തനായ തായാട്ടു ശങ്കരനും.

Reviews

There are no reviews yet.

Be the first to review “Suvarnanadiyude Rajavu”

Your email address will not be published. Required fields are marked *

0