Description
മലപ്പുറത്തിൻ്റെ വിദ്യാഭ്യാസ വിഹായസ്സിൽ ഗോമേദക, മരതക, വൈഡൂര്യങ്ങളായി പ്രകാശിക്കുന്ന MIC, PKMIC, കിഴിശ്ശേരി റീജിനൽ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കക്കാരിൽ ഒരാൾ. അധ്യാപകൻ, പൊതുപ്രവർത്തകൻ, നിയമസഭാ സാമാജികൻ എന്നീ നിലകളിൽ ഒരു നാടിൻ്റെ ഭാഗധേയം നിർണ്ണയിക്കുന്ന ടി. വി ഇബ്രാഹിമിനെ കുറിച്ചുള്ള ലഘു ജീവചരിത്രം.




Reviews
There are no reviews yet.