Description
വളരെ വലിയ ഒരു ബന്ധത്തെക്കുറിച്ചുള്ള വളരെ ചെറിയ ഒരു കൃതിയാണ് ഇത്. ആത്മാർത്ഥതയാണ് ആഖ്യാനത്തിന്റെ മുഖമുദ്ര. ഒരു തുള്ളിയും വെള്ളം ചേർത്തിട്ടില്ല.അച്ഛന്മാർ മഹാന്മാർ ആകുന്നത് മക്കളോടുള്ള സ്നേഹത്തിൻ്റെ പുറത്താണ് എന്നാണ് ഈ ഗ്രന്ഥം തെളിയിക്കുന്നത്. അച്ഛന് അച്ഛനായിരിക്കാൻ മക്കളോടുള്ള സ്നേഹം തന്നെയാണ് പ്രധാനം. ഓർമ്മ നഷ്ടപ്പെട്ട അച്ഛനമ്മമാരെ വഴിയോരത്ത് ഉപേക്ഷിക്കുന്നവരും സ്വത്തിനായി കൊല്ലുന്നവർ പോലും മനുഷ്യർ എന്ന പേരിൽ തന്നെ ജീവിക്കുന്ന ഈ ആസുര കാലത്ത് ഈ പുസ്‌തകം വായിക്കപ്പെടേണ്ടതാണ് എന്ന് എനിക്ക് തോന്നുന്നു.
-സി. രാധാകൃഷ്ണൻ




Reviews
There are no reviews yet.