Previous
Previous Product Image

Jalianwala Bhaginte Katha Kuttikalkku

135.00
Next

Quit India

55.00
Next Product Image

Uppusathyagraham:Uppuparalkondu Oru Samrajyathe Erinhuveezthiya Katha

120.00

Book: Uppusathyagraham:Uppuparalkondu Oru Samrajyathe Erinhuveezthiya Katha
Author: 
Prathapan Thayat
Category: 
Children’s Literature- History
ISBN:
9789389398953
Binding: Papercover
Publishing Date: 
February 2023
Publisher: 
Haritham Books
Edition: 
2nd Edition
Number of pages:
82
Language: 
Malayalam

Out of stock

Description

എന്തൊരു കിറുക്ക്?

എന്തൊരു കിറുക്കൻസമരം?

ഒരു പിടി ഉപ്പ് വാരിക്കൊണ്ട് ലോകസാമ്രാജ്യത്വത്തെ പോരിന് വിളിക്കുക! ഇതിൽപ്പരം ഒരു അസംബന്ധം വേറെയെന്ത്?

ചരിത്രത്തിൻ്റെ ഏടുകളിൽ എവിടെ തിരഞ്ഞാലും ഇത്തരമൊരു വിഡ്ഢിത്തം വേറെയില്ല.

ആകാശത്തിലും സമുദ്രത്തിലും കരയിലും സൈന്യസജ്ജീകരണം ചെയ്ത‌് അടിമുടിവരെ ആയുധമണിഞ്ഞു നിൽക്കുന്ന ഒരു സാമ്രാജ്യത്വത്തെ ഉപ്പുജലം കുറുക്കി വറ്റിച്ചുകൊണ്ട് തോൽപ്പിച്ചുകളയാമെന്ന് കരുതുന്നത്, എന്തൊരു ഭ്രാന്ത്!

ഉപ്പുപരലുകൾ കൊണ്ട് ഒരു സാമ്രാജ്യത്തെ എറിഞ്ഞുവീഴ്ത്താം എന്നു കരുതുന്നത്, എന്തൊരു മൗഢ്യം!

പക്ഷെ, സംഭവിച്ചത് മറ്റുചിലത്.

Reviews

There are no reviews yet.

Be the first to review “Uppusathyagraham:Uppuparalkondu Oru Samrajyathe Erinhuveezthiya Katha”

Your email address will not be published. Required fields are marked *

0