Previous
Previous Product Image

Sarojini Naidu

150.00
Next

Yusef Meharali

150.00
Next Product Image

V.K Krishna Menon

250.00

Book: V.K Krishna Menon
Author: Prathapan Thayat
Category: Biography
ISBN: 9788192829357
Binding: Papercover
Publishing Date: October 2023
Publisher: Haritham Books
Edition: 3rd Edition
Number of pages: 178
Language: Malayalam

Out of stock

Description

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനുവേണ്ടി ഇത്രയേറെ ത്യാഗം സഹിച്ച മറ്റൊരു വ്യക്തി ചരിത്രത്തിനു കാണിക്കാനാവില്ല. പട്ടിണിയും പരിവട്ടവുമായിരുന്നു കൃഷ്ണമേനോൻ്റെ കൈമുതൽ. ശത്രുവിനെ ശത്രുവിൻ്റെ കൂടാരത്തിൽചെന്ന് അക്രമിക്കുക എന്നത് കൃഷ്ണ‌മേനോൻ്റെ കരുത്തും, ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ കൃഷ്‌ണമേനോന് ഉള്ള പങ്ക് ചെറുതല്ല. ജവഹർലാലും മേനോനും തമ്മിലുള്ള പൂർവ്വ സ്വാതന്ത്ര്യകാലത്തിലെ ചർച്ചകളിൽനിന്നാണ് ആധുനിക ഇന്ത്യ രൂപപ്പെട്ടുവന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കളുടെ ജീവചരിത്ര സീരീസിലെ ആദ്യ പുസ്ത‌കം മലയാളിയായ വിശ്വപൗരൻ വി കെ കൃഷ്ണമേനോനെക്കുറിച്ചാണ്.

Reviews

There are no reviews yet.

Be the first to review “V.K Krishna Menon”

Your email address will not be published. Required fields are marked *

0