Description
ഗാന്ധിജിയുടെ ജീവിതം നോവൽ രൂപത്തിൽ – ദേശാഭിമാനി.
ധീരവും ക ശക്തവുമായ ഒരു നോവൽ പരീക്ഷണം… – കലാകൗമുദി.
വായനക്കാരുടെ മനസ്സിനെവരിഞ്ഞുമുറുക്കുന്ന ആഖ്യാനശൈലി… വിവേകോദയം.
ചരിത്രത്തിൻ്റെ പഴുതുകളിൽ നഷ്ടപ്പെട്ടുപോകുന്ന സത്യത്തെ കല്പിതം കൊണ്ട് വീണ്ടെടുക്കാനുള്ള ശ്രമം. ഗാന്ധിപുരാണത്തിലെ ആദർശ ഭാര്യയായി നരകങ്ങൾ ഏറ്റുവാങ്ങിയ കസ്തൂർബാ, കല്ലിനെ മുർത്തിയാക്കി മാറ്റുന്ന ചൈതന്യവിശേഷമായി മുന്നിൽ നിൽക്കുന്നു. – മാതൃഭൂമി.
ചരിത്രം ഇ വാസു നോവൽ രൂപത്തിൽ വിദഗ്ധമായി രചിച്ചു. -എം. “ശ്രീധരമേനോൻ
ഒരു ഐന്ദ്രജാലികൻറെ ലാഘവത്തോടെ വാസു നൂൽ പാലത്തിൽ നടക്കുന്നു. ഒരേസമയം ഹർഷവും അത്ഭുതവും തോന്നിപ്പോകും. – കൊളാടി ഗോവിന്ദൻകുട്ടി.
മലയാളത്തിലെ എക്കാലത്തേയും മികച്ച നോവൽ




Reviews
There are no reviews yet.