Previous
Previous Product Image

Amirayum Rukhiyayum pinne Nadeerayum

185.00
Next

Avasana Divasam

180.00
Next Product Image

Vilapangalude Virunnumesha

330.00

Book: Vilapangalude Virunnumesha
Author: Vinod Elakolloor
Category: Novel
ISBN: 9789395625234
Binding: Papercover
Publishing Date: May 2023
Publisher: Haritham Books
Edition:  1st Edition
Number of pages:  242
Language: Malayalam

Out of stock

Description

ആഘോഷങ്ങളുടെയും ആരവങ്ങളുടെയും ലോകത്ത് ഒറ്റപ്പെട്ടുപോയവരുടെ നിശബ്ദമായ നിലവിളിയാണ് ഈ നോവലിൽ ഉടനീളം മുഴങ്ങുന്നത്. നൻമയുടെയും സ്നേഹ ബന്ധങ്ങളുടെയും നാട്ടുവഴികളിലൂടെ നടന്നവർ ഒട്ടും പരിചിതമല്ലാത്ത പുതിയ ലോകത്തിന് മുന്നിൽ പകച്ചുനിൽക്കുന്നു. ആർദ്രമായ ജീവിത പരിസരങ്ങൾ വിപണിക്ക് കീഴ്പ്പെടുന്നു. സെമിത്തേരിയിൽ മൂടപ്പെടുന്ന ഒരു കാലത്തിൻ്റെ കണ്ണീരും കിനാവും തലയെടുപ്പുള്ള ഭാഷയിലൂടെ അവതരിപ്പിക്കുന്ന പ്രമേയം.

Reviews

There are no reviews yet.

Be the first to review “Vilapangalude Virunnumesha”

Your email address will not be published. Required fields are marked *

0