Description
സൈമൺ കമ്മീഷൻ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് സൈമണേയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിത്തീർന്ന ക്ലമൻ്റ് ആറ്റ്ലിയേയും ഇന്ത്യയുടെ കവാടമായ മോളി സ്റ്റേഷൻ്റെ മുൻവാതിലിലൂടെ ഇറങ്ങാൻ അനുവദിക്കാതെ പിൻവാതിലിലൂടെ ഒളിച്ചുകടത്തേണ്ടിവന്നു ബ്രിട്ടീഷ് പോലീസിന്. യൂസഫ് മെഹറലി എന്ന സോഷ്യലിസ്റ്റ് സൂര്യനായിരുന്നു ഈ പ്രതിഷേധത്തിനു പിന്നിൽ. സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നെടും തൂണുമായിരുന്ന യൂസഫ് മെഹറലിയുടെ ജീവചരിത്രം.



Reviews
There are no reviews yet.