രാജേന്ദ്രൻ പന്തളം
പരേതരായ പി. രാഘവൻ പിള്ളയുടെയും കെ. ശങ്കരിയമ്മയുടെയും പുത്രനായി പന്തളം പൂഴക്കാട് തച്ചിരേത്ത് ജനനം. പന്തളം എൻ.എസ്.എസ് കോളേജിൽനിന്ന് ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദം. മലയാള മനോരമയിൽ പത്രപ്രവർത്തന പരിചയം. ഇന്ത്യൻ എക്സ്പ്രസിൽ സബ് എഡിറ്റർ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പരിപാടികൾ സംവിധാനം ചെയ്യാൻ പരിശീലനം. തോംസൺ ഫൗണ്ടേഷൻ വകയായി റിപ്പോർട്ടിംഗിൽ പരിശീലനം. ഇപ്പോൾ ദൂരദർശ നിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്. നിരവധി ഡോക്യുമെൻ്ററികൾ നിർമിച്ചു. ദൂരദർശനിൽ ഏറ്റവും കൂടുതൽ വാർത്താബുള്ളറ്റിനുകൾ തയ്യാറാക്കിയ പ്രൊഡ്യൂസർ.
ഭാര്യ: ബീനാ രാജേന്ദ്രൻ.
മക്കൾ: അശ്വതി, ആശിഷ്
മരുമകൻ: അച്യുത്.
സഹോദരങ്ങൾ: അഡ്വ. ചന്ദ്രൻ, ചന്ദ്രിക.
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00