രമാപദ ചൗധുരി
1922-ൽ ജനനം. നിരവധി കഥകളും ചെറുകഥകളും രചിച്ചു. പ്രസിഡൻസി കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബുരുദാനന്തര ബിരുദം നേടി. സാഹിത്യ അക്കാദമി പുരസ്കാരവും രബീന്ദ്രനാഥ ടാഗൂർ മെമ്മോറിൽ അന്തർദേശീയ പുരസ്കാരം -രബീന്ദ്ര പുരസ്ക്കാർ തുടങ്ങി നിരവധി പുരസ്കാരങ്ങൾ തേടിയെത്തി. ആനന്ദബസാർ പത്രികയുടെ അസോസിയേറ്റ് എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. ആനന്ദബസാർ പത്രികയുടെ വാരാന്ത്യപതിപ്പിൻ്റെ പത്രാധിപരായിരുന്നു. രമാപദ ചൗധുരിയുടെ ധാരാളം കൃതികൾ സിനിമയാക്കപ്പെട്ടു. ധാരാളം പുരസ്കാരം നേടിയ, ഖാറിച്ച് എന്ന സിനിമ സംവിധാനം ചെയ്തത് വിഖ്യാത സംവിധായകനായ മൃണാൾസെനായിരുന്നു.
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00