ഡോ. എസ്. അജയഘോഷ്

കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ജനനം. പരേതനായ എൻ. ശ്രീധരന്റെയും പി.കെ. ദേവകിയുടേയും മകൻ. ചാത്തന്നൂർ ഗവ. ഹൈസ്‌കൂൾ, കൊല്ലം എസ്. എൻ. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. മധുര കാമരാജ് യൂണിവേഴ്സ‌ിറ്റി യിൽ നിന്നും എം.ഫിലും കേരള സർവകലാശാലയിൽ നിന്നും പി.എച്ച്.ഡിയും ശ്രീനാരായണ കോളേജിൽ മലയാളം അധ്യാപകൻ,
ഭാര്യ: ഡോ. ഷീല
മക്കൾ: കല്യാണിഘോഷ്, മീനാക്ഷിഘോഷ്
വിലാസം: നീലാംബരി കാരംകോട് പി.ഒ.
                         കൊല്ലം 691 579
ഫോൺ: 9895094093

Shop Now

0