സാജിദ് ആറാട്ടുപുഴ
ആലപ്പുഴ, കാർത്തികപ്പള്ളി, ആറാട്ടുപുഴ സ്വദേശി. 27 കൊല്ലമായി സൗദി അറേബ്യയുടെ കിഴക്കൻ മേഖലയായ ദമ്മാമിൽ. നാട്ടിൽ വിവിധ പത്രങ്ങ ളിൽ റിപ്പോർട്ടറായി ജോലി ചെയ്‌തു. ഇപ്പോൾ ‘ഗൾഫ് മാധ്യമം‘ ദമ്മാം ബ്യൂറോ ചീഫ്.
ജി.സി.സിയിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് ഉൾപ്പെടെ നിര വധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: സീനത്ത് സാജിദ് (അധ്യാപിക)
മക്കൾ: സൈന ഫാത്തിമ, യുംന ഫാത്തിമ, സഫീഫ് ബിൻ സാജിദ്, യാഫിസ് ബിൻ സാജിദ്.
വിലാസം: കൊച്ചുവീട്ടിൽ ആറാട്ടുപുഴ വടക്ക് പി.ഒ. തൃക്കുന്നപ്പുഴ (വഴി), ആലപ്പുഴ 690 515
മൊബൈൽ നം: 00966501442710 (3), 0091 8891942710()
ഇമെയിൽ : sajidarattupuzha@gmail.com
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00