സതീശൻ എടക്കുടി

1967-ൽ കോഴിക്കോട് ജില്ലയിലെ പുറമേരിയിൽ ജനിച്ചു. അച്ഛൻ: അച്ചുതൻ എടക്കുടി, അമ്മ: ശാരദ. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം. മഹാരാഷ്ട്ര ഗവൺമെന്റിന്റെ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മ‌ിനിസ്ട്രേഷൻ അംഗീകാരം നേടിയ കെമിസ്റ്റ്. ഇപ്പോൾ ഗുജറാത്തിൽ ഔഷധ നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്യുന്നു.

വിലാസം: സതീശൻ എടക്കുടി 

                          പുറമേരി,വടകര 

                          കോഴിക്കോട്

Shop Now

0