സൗമ്യ പ്രവീൺ
ഇടുക്കി ജില്ലയിലെ തേക്കടിയിൽ പരേതനായ ഗോപിനാഥൻ നായരുടെയും വത്സലാകുമാരിയുടെയും മകളായി ജനിച്ചു. കാമരാജ് യൂണിവേഴ്സിറ്റി യിൽനിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം. 2007 മുതൽ പ്രവാസജീവിതം ആരംഭിച്ചു.
എഴുത്ത്, ചിത്രരചന, ഫോട്ടോഗ്രാഫി പ്രധാനവിനോദങ്ങൾ.
ഭർത്താവ് – പ്രവീൺ
മക്കൾ – ആമി, മാളു
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00