ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി
1947-ൽ ശ്രീകൃഷ്ണപുരത്ത് ജനനം. ശ്രീകൃഷ്ണപുരം ഹൈസ്കൂൾ, ടി.ടി.സി ആനക്കര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളം എം.എ.ഒന്നാംക്ലാസോടെ പാസ്സായി ബി.എഡ്. എടുത്തു. മലയാളം വിദ്വാൻ പരീക്ഷ പാസായി ഹൈസ്കൂൾ അധ്യാപകനായി. കൊടുവായൂർ ഗവ. ഹൈസ്കൂൾ, മോയൻ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും ഇടുക്കി രാജാക്കാട്ട് ഹയർസെക്കണ്ടറി സ്കൂൾ, ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര, ജി.വി.എച്ച്.എസ്.എസ് അലനല്ലൂർ എന്നിവിടങ്ങളിൽ പ്രധാനാദ്ധ്യാപകനായും പ്രവർത്തിച്ചു. 2001-ൽ വിശിഷ്ടാദ്ധ്യാപകനുള്ള ദേശീയ അധ്യാപക അവാർഡ് നേടി. 2002 -ൽ ജോലിയിൽ നിന്ന് വിരമിച്ചു. ‘കണ്ണാടിയിൽ കാണാത്തത്’ എന്ന കഥാസമാഹാരത്തിന് 2008-ൽ എം.എസ്.രുദ്രൻ സ്മാരക അവാർഡ് ലഭിച്ചു.
ഭാര്യ: ഇന്ദിരാദേവി
മക്കൾ: രാജീവൻ സി.കെ., മനു സി.കെ.
മരുമക്കൾ: രേഖാ രാജീവൻ, സുജിത മനു.
പേരമകൾ: ഉത്തര
വിലാസം: ‘ഹരിശ്രീ‘ ശ്രീകൃഷ്ണപുരം പി.ഒ.
പാലക്കാട് 678 513
ഫോൺ: 9447329244
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00