സ്റ്റെഫി

1987 മെയ് 13-ന് ജനനം. അച്ഛൻ, അമ്മ റിട്ടയേർഡ് ഗവണ്മെന്റ്റ് ഉദ്യോഗസ്ഥർ. എൻ.ഐ. ടി കാലിക്കറ്റിൽ നിന്ന് 2009-ൽ ഇലക്ട്രോണിക്‌സ് എൻജിയനിറിങ്ങിൽ ബിരുദം. 2013-ൽ ഇന്ത്യൻ സിവിൽ സർവീസിൽ (ICS) പ്രവേശിച്ചു.
കമല സുരയ്യ ചെറുകഥാ പുരസ്‌കാരം (സ്പെഷ്യൽ ജൂറി – 2018), ഇലവൻമൂട്ടിൽ ശിവശങ്കരപ്പിള്ള പുരസ്‌കാരം (2018) എന്നിവ ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ (IAAS) ഡൽഹിയിൽ ഡെപ്യൂട്ടി ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു.

Shop Now

0